Local news
കോഴിക്കടയുടെ മറവില്‍ കഞ്ചാവുകച്ചവടം; രണ്ട് പേര്‍ അറസ്റ്റില്‍
കോഴിക്കടയുടെ മറവില്‍ കഞ്ചാവുകച്ചവടം; രണ്ട് പേര്‍ അറസ്റ്റില്‍. കണ്ടാണശ്ശേരി നമ്പഴിക്കാട് കോഴിക്കടയുടെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയതിന് പറക്കാട് പൊടിയട വീട്ടില്‍ സബീഷ്, ആട്ടയൂര്‍ തെരുവത്ത് വീട്ടില്‍ അബ്ബാസ് എന്നിവരെയാണ് കുന്നംകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എ.സജീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ട് കിലോയിലേറെ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു