കുമരനല്ലൂർ

നാരായണൻകുട്ടി മാസ്റ്റർ അന്തരിച്ചു

കുമരനെല്ലൂർ : റിട്ട. പ്രധാന അധ്യാപകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹിയുമായിരുന്ന കുമരനല്ലൂർ സങ്കീർത്തനത്തിൽ പി. കെ. നാരായണൻകുട്ടി (75) അന്തരിച്ചു.
മൃതദേഹം തിങ്കളാഴ്ച കുമരനെല്ലൂരിലെ വസതിയിൽ പൊതുദർശനത്തിനു ശേഷം മെഡിക്കൽ കോളേജിന് കൈമാറും.
ഭാര്യ: എ.കെ. ശ്രീദേവി (റിട്ട. അധ്യാപിക).
മക്കൾ: ശ്രീദേവ് (ടെക്നോപാർക്ക്, തിരുവനന്തപുരം ),
ശ്രുതി ( അസോസിയേറ്റ് പ്രൊഫസർ, ക്ലംസൻ യൂണിവേഴ്സിറ്റി, അമേരിക്ക).
മരുമക്കൾ : കവിത, പ്രതീഷ് ചന്ദ്രൻ ( എൻഡ മോളജിസ്റ്റ്, ക്ലംസൻ യൂണിവേഴ്സിറ്റി അമേരിക്ക).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button