KERALA

മുൻസർക്കാറിന്റെ പരാജയകാരണം ലഹരിയോടുള്ള മൃതുസമീപനവും.. സിദ്ധീഖ് മൗലവി അയിലക്കാട്

കോഴിക്കോട്: മുൻസർക്കാറിന്റെ ദയനീയ പരാജയത്തിന് മറ്റു പലവിഷയങ്ങളോടൊപ്പം മദ്യ വ്യാപനമുൾപ്പെടെ ലഹരി യോടുള്ള മൃതു സമീപന വും പ്രധാന കാരണമായിരുന്നു എന്ന്കേരളമദ്യനിരോധനസമിതി സംസ്ഥാനഉപാദ്ധ്യ ക്ഷൻ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു
കോഴിക്കോട് ഗാന്ധി ഗൃഹത്തി ൽ നടന്നഉത്തര മേഖലാ പ്രതി
നിധിസമ്മേളന ത്തിൽപ്രസംഗി ക്കുകയായിരു ന്നു.സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. :പ്രോഫസർ ടി.എം. രവീന്ദ്രൻഡോ: ഹുസൈൻ മടവൂർ. കോർ എപ്പിസ്കോപ്പ മാത്യൂസ് വട്ടിയാനിക്കൽ ഷാജു ഭായ് . ജോസഫ് പുതുക്കുഴി ബി.ആർ കൈമൾ കരുമടി ആലപ്പുഴ .പ്രോഫ: ഒ ജെ. ചിന്നമ്മ ശ്രീജിത്ത് കണ്ണൂർ അഡ്വ. ശ്രീധരൻ പ്രസംഗിച്ചു. കേരള സർക്കാറിന്റെ ഓപ്പറേ ഷൻ തൂഫാൻ പദ്ധതിയോട് ഐക്യദാർഢ്യംപ്രകടിപ്പിച്ച കൺവെൻഷൻലഹരിമാഫിയ യെ അമർച്ച ചെയ്യാൻ ധീരമാ യി മുന്നോട്ട് വന്ന സർക്കാറി നെ അഭിനന്ദിക്കുകയും നിലവി ലെ മദ്യ നയo പൊളിച്ചെഴുതണ മെന്നും ആവശ്യപ്പെട്ടു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button