THAVANUR

തവനൂർ മാത്തൂർ ശിവ ക്ഷേത്രത്തിൽ പുതിയ നടപ്പുര സമർപ്പിച്ചു

തവനൂർ : മാത്തൂർ ശിവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പുരയുടെ സമർപ്പണം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി നിർവഹിച്ചു. ക്ഷേത്ര നവീകരണ കലശം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടപ്പുര നിർമ്മിച്ച് ക്ഷേത്രത്തിന് സമർപ്പിച്ചത്.
ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദ്രവ്യ കലശവും പ്രതിഷ്ഠാദിനാഘോഷവും നാളെ നടക്കും. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ വിവിധ ചടങ്ങുകൾ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button