EDAPPAL

ഉത്തങ്ങാനകമെന്ന മാളിയേക്കൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി

എടപ്പാൾ: പൊന്നാനി വലിയ ജുമാമസ്ജിദിന് പരിസരം താമസിച്ചിരുന്ന ഉത്തങ്ങാനകമെന്ന മാളിയേക്കൽ കുഞ്ഞിമുഹമ്മദ് (73) നിര്യാതനായി. എടപ്പാൾ കോലളലമ്പിലെ വീട്ടിൽ വെച്ചായിരുന്നു മരണം.
ഭാര്യ: റഹ്മത്ത്. മക്കൾ: അബ്ദുൽ ഗഫൂർ, ബാബു, റസിയ, ജാസ്മിൻ.
മരുമക്കൾ: അലി, നിസാർ, റുമാന, ഹസ്ന.
ഖബറടക്കം: ഇന്ന് ( ചൊവ്വാഴ്ച) ഉച്ചക്ക് രണ്ട് മണിക്ക് കോലൊളമ്പ് മഹൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button