BREAKING NEWSLATEST NEWSLocal newsPUBLIC INFORMATIONUPDATES

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന, മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവച്ചു

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ. റിപോർട്ടർ ടിവിയുടെ തൊഴിലാളികളുടെ ജോലി തടസ്സപ്പെടുത്തി കൊണ്ടാണ് പരിശോധന.ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ പേഴ്‌സണൽ മൊബൈൽ ഫോണുകളാണ് പിടിച്ചു വച്ചിരിക്കുന്നത്.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് ഡിജിപി അറിയിച്ചെന്നാണ് റിപോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button