BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

പ്രതിഷേധ പ്രകടനം നടത്തി

വട്ടംകുളം :കഴിഞ്ഞ പത്ത് വർഷക്കാലം പവർ കട്ടില്ലാത്ത കേരളത്തിൽ യു ഡി എഫ് സർക്കാരിൻ്റെ നാലുമാസ ഭരണത്തിൽ കേരള ജനതയുടെ ജീവിതമാകെ ദുരിതക്കയത്തിലാക്കുന്ന പവർ കട്ടിനെതിരെ സി. പി. ഐ (എം ) വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടം കുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മറ്റിയംഗം എം. മുസ്തഫ . ലോക്കൽ സെക്രട്ടറി എം.എ. നവാബ് . ലോക്കൽ കമ്മറ്റി അംഗങ്ങളായ എസ് . ജിതേഷ് . എം. മുരളീധരൻ . ഏ.വി . മുഹമ്മദ് . പി ജി വിനോദ് . കെ.കെ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button