CHANGARAMKULAMLocal news
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയറിന് വാക്കറുകൾ സമ്മാനിച്ച് വാർഡ് മെമ്പർ
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ കിടപ്പു രോഗികൾക്കാവശ്യമായ രണ്ട് വാക്കറുകൾ സമ്മാനിച്ച് വാർഡ് മെമ്പർ.ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ തസ്നീം അബ്ദുൽ ബഷീർ ആണ് സംഭാവനയായി വാക്കർ നല്കിയത്.കാരുണ്യം സെക്രട്ടറി പി.കെ.അബ്ദുള്ളക്കുട്ടി വാക്കർ ഏറ്റുവാങ്ങി.