PONNANI
ഗതാഗതം നിരോധിച്ചു
പൊന്നാനി : കൊല്ലന്‍പടി കറുകത്തുരുത്തി വളവ് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം മെയ് 15 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ഗുരുവായൂര്‍- ആല്‍ത്തറ-പൊന്നാനി റോഡ് വഴി പോകണം.
എ ഐ പോസ്റ്റർ