THAVANUR

തസ്കിയത് ക്യാമ്പും ഇഫ്‌താർ മീറ്റും സംഘടിപ്പിച്ചു

തവനൂർ: സുന്നി മഹല്ല് ഫെഡറേഷൻ (എസ്എം ഫ് )പൊന്നാനി മേഖല
കമ്മറ്റി അതളൂർ ഇൽഫത്തുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് തസ്കിയത് ക്യാമ്പും ഇഫ്‌താർ മീറ്റും സംഘടിപ്പിച്ചു.

പൊന്നാനി മേഖല പ്രസിഡന്റ് സയ്യിദ് കെ കെ എസ് ആറ്റക്കോയ തങ്ങൾ നരിപ്പറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ എസ്എം ഫ് സെക്രട്ടറി കെ കെ എസ് തങ്ങൾ വെട്ടിച്ചിറ ഉദ്ഘടനം ചെയ്തു,
ഹാരിസ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.

അക്ബറലി ശിഹാബ് തങ്ങൾ കടകശ്ശേരി,കാസിം ഫൈസി പോത്തനുർ,അബൂബക്കർ ഹാജി പാറപ്പുറം,സുലൈമാൻ മുസ്ലിയാർ വെള്ളാഞ്ചേരി,മുഹമ്മദ് ഹാജി അതളൂർ,
മേഖല സെക്രട്ടറി കുഞ്ഞാപ്പനു സാഹിബ്, ജിഷാം ഹുദവി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button