EDAPPAL
കോലളമ്പ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ യോഗദിനം ആചരിച്ചു
കോലളമ്പ് :ലോക യോഗദിനത്തിന്റെ ഭാഗമായി അൻസാർ ഇംഗ്ലീഷ് സ്കൂൾ കോലളമ്പിൽ യോഗദിനം ആചരിച്ചു.
ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അദ്ധ്യാപകൻ ഫാരിസ് പുത്തനത്താണിയുടെ നേതൃത്തിൽ വിദ്യാർഥികൾ വ്യത്യസ്ത യോഗ ആസനകൾ പ്രദർശിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അഷ്‌റഫ് ജമാൽ പരിപാടി ഉദ്ഘാടനം ചെയ്തു, സ്കൂൾ മാനേജർ അബ്ദു റസാഖ് , വൈസ് പ്രിൻസിപ്പൽ ഫൗസിയ സദസ്സിന് സാനിധ്യം അറിയിച്ചു.
