BREAKING NEWSLATEST NEWS

കേരള മുസ്ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിച്ചു

മാറഞ്ചേരി: കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെൻറർ കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച ആദർശ സമ്മേളനം മാറഞ്ചേരി സെൻററിൽ നടന്നു.മാറഞ്ചേരി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് സയ്യിദ് ഫസൽ ബുഖാരി പ്രാത്ഥന നിർവഹിച്ചു,സമസ്ത പൊന്നാനി മേഖലാ ജനറൽ സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം നിർവഹിച്ചു കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രസിഡണ്ട് അബ്ദുസ്സലാം ബാഖവി അധ്യക്ഷതവഹിച്ചു, വഹാബ് സഖാഫി മമ്പാട് മുഖ്യപ്രഭാഷണം നടത്തി, യൂസഫ് ബാഖവി മാറഞ്ചേരി,സുബൈർ ബാഖവി, അബ്ദുള്ള അഹ്‌സനി,മുഹമ്മദ് ഉസ്താദ് , ഫാറൂഖ് വടമുക്ക്, സഫീർ മാരാമുറ്റം, മുജീബ് ഫാളിലി , അബ്ദുറഹ്‌മാൻ മദനി റഹീം കോടഞ്ചേരി എന്നിവർ സംസാരിച്ചു.കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി അബ്ദുസ്സലാം മുസ്ലിയാർ പനമ്പാട് സ്വാഗതവും ബാസിത് സഖാഫി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button