Local newsPONNANI

കെട്ടിടനിർമാണ ഉദ്ഘാടനം നടത്തി

പൊന്നാനി: ഈശ്വരമംഗലം ന്യൂ യു.പി. സ്‌കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ. നിർവഹിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിച്ചു.
മാനേജർ വത്സൻ മഠത്തിൽ, കൗൺസിലർമാരായ കെ.വി. ബാബു, ഇ. നസീമ, ഫർഹാൻ ബിയ്യം, ഗിരീഷ്‌കുമാർ, പി.ടി.എ. പ്രസിഡന്റ് ഷമീർ, വി.വി. ആഷിഖ്, പി. രഞ്ജിത്ത്,അബ്ദുറഹിമാൻ നാലകത്ത്, വി.വി. അഷ്‌കർ, എം.എ. അഹമ്മദ്‌ കബീർ, അബ്ദുൾറസാഖ്, പ്രഥമാധ്യാപിക എ.വി. പത്മജ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button