CHANGARAMKULAM

കച്ചവടസ്ഥാപനത്തിൽ നിരോധിത പുകയില ഉൽപന്നം വിൽപന നടത്തിയാൾക്കെതിരെകേസെടുത്തു

ചങ്ങരംകുളം:കച്ചവടസ്ഥാപനത്തിൽ നിരോധിത പുകയില ഉൽപന്നം വിൽപന നടത്തിയാൾക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ആലംകോട് ചിയാ,നൂർ സ്വദേശി അലിയാണ് 65 പേക്കറ്റ് ഹാൻസുമായി പിടിയിലായത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ചങ്ങരംകുളം എസ്ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കടയിൽ പരിശോധന നടത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button