CHANGARAMKULAMLocal news

ഓടികൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് വായോധികൻ റോഡിലേക്ക് വീണു

ചങ്ങരംകുളം: പാവിട്ടപ്പുറത്ത് ഓടികൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും വയോധികൻ റോഡിലേക്ക് വീണു.
തൃശൂർ നിന്നും കുറ്റിപുറം പോകുന്ന പ്രൈവറ്റ് ബസ്സിൽ നിന്നാണ്  അപകടം സംഭവിച്ചത്.
അബോധാവസ്ഥയിലായ വായോധിക്കനെ തൃശ്ശൂരിലെ സ്വകാര്യ  ആശുപത്രിയിൽ കൊണ്ട് പോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button