EDAPPALLocal news

തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

എടപ്പാള്‍:തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിലെത്തിയാണ് വരണാധികാരിയുടെ മുൻപിൽ പത്രിക സമർപ്പിച്ചത്.മുസ്ലീം ലീഗ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിപി ബാവഹാജി,യുഡിഎഫ് നേതാക്കളായ സുരേഷ് പൊൽപ്പാക്കര ഇബ്രാഹിം മുതൂർ തുടങ്ങിയ നേതാക്കളും കൂടെയുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button