CHANGARAMKULAM

ഐഎന്‍സി മൂക്കുതല കെ.ടി ഗോപാലൻ മാസ്റ്റര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചങ്ങരംകുളം:മൂക്കുതല ജിഎംഎല്‍പി സ്കൂൾ മുൻ പ്രധാന അധ്യാപകനും മൂക്കുതല ദേവസ്വം മുൻ ചെയർമാനും ആയിരുന്ന കെ.ടി ഗോപാലൻ മാസ്റ്ററുടെ നിര്യാണത്തിൽ ഐഎന്‍സി മൂക്കുതല അനുസ്മരണ യോഗം സംഘടിപ്പിച്ചു.അനുസ്മരണ യോഗത്തിൽ വി നവാസ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ ശങ്കരനാരായണൻ പന്താവൂർ ,വീരാവു കെവി, ഉണ്ണികൃഷ്ണൻ,ഗോപാലകൃഷ്ണൻ,കമറുദ്ദീൻ മമ്മൂണി,സൗമ്യ,ഖാലിദ് മുസ്തഫ കെഎച്ച്,മൊയ്തുഎന്നിവർ സംസാരിച്ചു.കെ ഫയാസ് സ്വാഗതവും അനീഷ് കെ സി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button