THAVANUR
എസ്.വൈ.എസ്.തവനൂർമണ്ഡലം.വേകപ്പ് സംഗമം നടത്തി.
എസ്. വൈ. എസ് തവനൂർ മണ്ഡലം വൈകപ്പ് സംഗമം മണ്ഡലം ആസ്ഥാനമായ നരിപ്പറമ്പ് ഇസ്ലാമിക് സ്റ്റഡി സെന്ററിൽ ജില്ലാ സെക്രട്ടറി കെ. കെ. എം. ഷാഫിമാസ്റ്റർ ആലത്തിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. റഷീദ്ഫൈസി പൂക്കരത്തറ അധ്യക്ഷനായി. ജില്ലാ പ്രതിനിധി അബ്ദുസമദ് സ്വമടദ് റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. എം. വി ഇസ്മായിൽ മുസ്ലിയാർ കാലടി. എൻ. പി. ഹിളർമുസ്‌ലിയാർ. അബ്ദുൽ ഖാദർ ഫൈസി കാവഞ്ചേരി. സംസാരിച്ചു. എ. വി.എ.അസീസ് മുസ്‌ലിയാർ വട്ടംകുളം. എ. എം. ശിഹാബ്മാന്നാനി. സൈനുദ്ദീൻ കൂരട. അബ്ദുൽ ഹക്കീം ഫൈസി പാറപ്പുറം. മുസ്തഫ ഹാജി മംഗലം. മാനു ഹാജി ആലുങ്ങൽ. വി വി.ബഷീർ ഫൈസി വട്ടംകുളം.റസാഖ് ഹാജി ആലത്തിയൂർ. ഹംസഹാജി നരിപ്പറമ്പ്. സംസാരിച്ചു.