EDAPPALLocal newsTHAVANUR

തവനൂർ പഞ്ചായത്തിൽ തെരുവ് നായ് ശല്യംപെരുകുന്നു. ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാരും വിദ്യാർത്ഥികളും

എടപ്പാൾ: തവനൂർ പഞ്ചായത്തി
ൽ തെരുവ് നായ ശല്യം
പെരുകുന്നു ഉടനെ പരി
ഹാരം കാണണമെന്ന്
നാട്ടുകാരും വിദ്യാർ
ത്ഥികളും . തവനൂർ പ
ഞ്ചായത്തിലെ കടക
ശ്ശേരി വെള്ളാഞ്ചേരി
ഭാഗങ്ങളിലും സ്ഥല
ങ്ങളിലും തെരുവ് നായ്ക്കൾ രൂക്ഷമായി
ക്കൊണ്ടിരിക്കുകയാണ് .രാവിലെ മദ്രസ്സയി
ലും സ്കൂളിലും പോകു
ന്ന ചെറിയ കുട്ടികൾ
ഭയന്നാണ് വിദ്യാലയ
ങ്ങളിലേക്ക് പോകുന്ന
ത് ആളൊഴിഞ്ഞ ഭാഗ
ത്ത് നായകൾ തടിച്ചു
കൂടി ചെറിയ കുട്ടികളെ
യും മുതിർന്നവരുടെ
യും നേരെ പാഞ്ഞടു
ക്കുന്നതും വർദ്ധിച്ചു വരികയാണ് ഇപ്പോൾ
രാവിലെ മദ്രസ്സ വിദ്യാർ
ത്ഥികളെ രക്ഷിതാക്ക
ൾ കൂടെ അനുഗമിക്കേ
ണ്ട അവസ്ഥയാണ്. തെരുവ് നായകളിൽ
കാൽ ഭാഗം വൃണം ബാധിച്ച് രക്തം വാർ
ന്നൊലിച്ച് നടക്കുന്നവ
യാണ് .ഉടനെ പഞ്ചായ
ത്ത് ഇടപ്പെട്ട് തെരുവ്
നായകളുടെ കാര്യത്തി
ൽ ഒരു തീരുമാനം എടു
ക്കണമെന്നും വിദ്യാർ
ത്ഥികൾക്കും മുതിർന്ന
വർക്കും സുരക്ഷിതമാ
യി നടക്കാൻ പറ്റുന്ന രീതിയിൽ ആക്കണ
മെന്നും നാട്ടുകാർ ഒന്ന
ടങ്കം ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button