EDAPPALLocal news

എസ്. കെ. എസ്. എസ്. എഫ് വട്ടംകുളം യൂണിറ്റ് സമ്മേളനം നടത്തി

എടപ്പാൾ: “നാളേക്കൊരു കാൽവെപ്പ്” എന്ന പ്രേമേയത്തിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി വട്ടംകുളം യൂണിറ്റിൽ സമ്മേളനം നടത്തി.വട്ടംകുളം മൻശാഉൽ ഉലൂം മദ്രസയിൽ നടന്ന സമ്മേളനം മുഹീനുദ്ധീൻ മുലൂക് ഫൈസി ഉദ്ഘാടനം ചെയ്തു.അബ്ദുൽ കാദർ ഫൈസി തലക്കശ്ശേരി പ്രേമേയ പ്രഭാഷണം നടത്തി.അനസ് ശുകപുരം അധ്യക്ഷത വഹിച്ചു.അബുബക്കർ ബാഖവി, പത്തിൽ സിറാജ്, എംവി റഹൂഫ്, എംഎ നിസാർ, സാദിക്ക് സുൽത്താൻ, മുഹമ്മദലി മൗലവി, ശരീഫ് വാഫി, ഏവി നൗഫൽ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button