BREAKING NEWSLATEST NEWSPUBLIC INFORMATION

എം.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

മലപ്പുറം: സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി അംഗം അജിത് എടപ്പാളിന്റെ അച്ഛൻ അയിലക്കാട് മേലെപ്പാട്ട് കിഴക്കേതിൽ എം.കെ. രാമചന്ദ്രൻ മാസ്റ്റർ (82) അന്തരിച്ചു.

ദീർഘകാലം എടപ്പാൾ ഹൈസ്‌കൂൾ അധ്യാപകനും പിന്നീട് തവനൂർ കേളപ്പജി ഹയർ സെകൻഡറി സ്ക്കൂൾ പ്രിൻസിപ്പാളും ആയിരുന്നു എഴുത്തച്ഛൻ സമാജം സംസ്ഥാന സെക്രട്ടറി , മോട്ടോർ വാഹന അപകട നിവാരണസമിതി ജില്ലാ സെക്രട്ടറി, ക്ഷേത്ര സംരക്ഷണ സമതി താലൂക്ക് സെക്രട്ടറി , തപസ്യ എടപ്പാൾ രക്ഷാധികാരി കെ എസ് എസ് പി യു ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുഭാര്യ : കൊച്ചു മാധവി ടീച്ചർമക്കൾ : അജിത് , തുഷാര മരുമക്കൾ .. കവിത , വിനയൻസംസ്ക്കാരം വ്യാഴം കാലത്ത് പത്ത് മണിക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button