BREAKING NEWSCHANGARAMKULAMKUTTIPPURAMLATEST NEWSLocal news

കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റായി കെ. പി. അസീസ് ചുമതലയേറ്റു

മലപ്പുറം ജില്ല കോൺഗ്രസ് പ്രസിഡൻ്റ് വി.എസ്. ജോയ് എം.എൽ.എ യിൽ നിന്നാണ് ചുമതല ഏറ്റെടുത്തത്.ചടങ്ങിൻ്റെ ഉദ്ഘാടനവും വി. എസ്. ജോയ് എം. എൽ. എ നിർവ്വഹിച്ചു.വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു.അഡ്വ. ടി. നസറുല്ല,പി.സി.എ നൂർ,സി.കെ. ഉമ്മർ ഗുരുക്കൾ,അഡ്വ. മുജീബ് കൊളക്കാട്,കെ. ശിവരാമൻ,മുഹമ്മദ് പാറയിൽ,വി. ഉണ്ണികൃഷണൻ,പാറക്കൽ ബഷീർ,മഠത്തിൽ ശ്രീകുമാർ,കെ.ടി. സിദ്ധീഖ്,പി.വി. മോഹനൻ,ടി.വി. അബ്ദുള്ളകുട്ടി,ഹമീദ് പാണ്ടികശാല എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button