CHANGARAMKULAM

യുവാവിനെ കാണ്മാനില്ല

ചങ്ങരംകുളം : ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ യുവാവിനെ വെള്ളിയാഴ്ച രാത്രി 8 മണി മുതൽ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ ചങ്ങരംകുളം പോലീസിൽ പരാതി നൽകി.

റിയാസ് കെ വി
S/O ഉമ്മർ
കുന്നത്ത് വളപ്പിൽ
ചിയ്യാനൂർ എന്ന വ്യക്തിയെ ആണ് കാണാതായത്.
എറണാകുളത്തെ സഹോദരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് ബസ് കയറി പോയതായി വിവരം കിട്ടിയിട്ടുണ്ട്.

പ്രസ്തുത വ്യക്തിയെ കണ്ടെത്തുന്നവർ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…

9646074323
9656000896

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button