kaladi
കർഷക തൊഴിലാളി യൂണിയൻ പ്രതിഷേധമാർച്ച് നടത്തി.
കാലടി : കേരളത്തിന് ഓണക്കാലത്തെ റേഷനരിയും പഞ്ചസാരയും സബ്സിഡിയും നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കർഷക തൊഴിലാളി യൂണിയൻ കാലടി പഞ്ചായത്ത് കമ്മറ്റി കാടഞ്ചേരിയിൽ പ്രതിഷേധമാർച്ച് നടത്തി.മുരളി പാറയ്ക്കൽ, ഇ പി മണി, എൻ വി സലാം, കൊച്ചുണ്ണി , മുത്തു , ജിഷാദ്, വേലായുധൻ, ഉണ്ണികൃഷ്ണൻ, പ്രണവ് നേതൃത്ത്വം നൽകി