CHANGARAMKULAM

സംവാദം സംഘടിപ്പിച്ചു.

ഇസ്ലാമിലെ അനന്തരാവകാശം: നിയമവും നീതിയും എന്ന വിഷയത്തിൽ ഇസ്ലാമിക്‌ സ്റ്റഡീസ്‌ & റിസർച്ച്‌ വിംഗ്‌ സംവാദം നടത്തി.

അസ്സബാഹ്‌ അറബിക്‌ കോളെജിൽ നടന്ന പരിപാടി കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ കെ എ അബ്ദുൽ ഹസീബ്‌ മദനി ഉദ്ഘാടനം ചെയ്തു. മുജീബ്‌ കോക്കൂർ അധ്യക്ഷത വഹിച്ചു. കെ വി മുഹമ്മദ്‌ മൗലവി, മുഹമ്മദ്‌ ഫാറൂഖി പള്ളിക്കര, പി പി എം അഷ്‌ റഫ്‌, പി ഐ മുജീബ്‌, കെ എ അബ്ദുൽ ഹമീദ്‌, ജാഫർ പന്താവൂർ, സൈനു നെച്ചിക്കൽ, ബീരാവു മൂക്കുതല, നൗഷർ കോലിക്കര, സലാം പാവിട്ടപ്പുറം, ടി വി അബ്ദുറഹ്മാൻ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button