EDAPPAL

ഡി വൈ എഫ് ഐ എടപ്പാളിൽ പന്തം കൊളുത്തി പ്രകടനം നടത്തി

എടപ്പാൾ: പിണറായി സർക്കാറിനെതിരെ പി സി ജോർജ്,സ്വപ്ന സുരേഷ്, ബി ജെ പി എന്നിവർ ചേർന്ന് നടത്തുന്നത് ഗൂഢാലോചന ആണെന്നും ഈ കൂട്ടുകെട്ടിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡി വൈ എഫ് ഐ പന്തം കൊളുത്തി പ്രകടനം നടത്തി. എടപ്പാൾ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് സെക്രട്ടറി എ സിദ്ധീഖ്, ജില്ലാ കമ്മറ്റി അംഗം ആർ ഗായത്രി, ബിജു കുണ്ടയാർ, അജിത്ത് കാലൻചാടി, അരുൺ മാക്കാലി, സുജിത്ത് കാരാട്ട് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button