EDAPPALMALAPPURAM

എടപ്പാൾ അങ്ങാടിയിൽ സിപിഎം പാർട്ടി പതാകകൾ കത്തിച്ച നിലയിൽ

എടപ്പാൾ: എടപ്പാൾ അങ്ങാടിയിൽ സിപിഎം പതാകകൾ കത്തിച്ച നിലയിൽ. പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് പൊന്നാനി പോലീസിൽ ബ്രാഞ്ച് സെക്രട്ടറി പരാതി നൽകി. മുതിർന്ന നേതാക്കൾ സ്ഥലം സന്ദർശിച്ചു. ഇരൂപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സ്ഥാപിച്ച പത്ത് കൊടികളാണ് നശിപ്പിച്ചത്. ഞാറാഴ്ച രാത്രിയിലാണ് സംഭവം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button