CHANGARAMKULAMLocal news

ബദർ അനുസ്മരണം നടത്തി

ചങ്ങരംകുളം : ആലംകോട് മഹല്ല് ജുമാ മസ്ജിദിൽ ബദർ അനുസ്മരണവും മൗലീദ് പാരായണവും നടന്നു ആലംകോട് മഹല്ല് ഖത്തീബ് അബ്ദു റഹീം സഅദി നേത്രത്വം നൽകി. മഹല്ല് പ്രസിഡണ്ട് കെ . വി . മുഹമ്മദ് ഹാജി (കുഞ്ഞുമോൻ )അദ്ധ്യക്ഷതവഹിച്ചു മഹല്ല് സെക്രട്ടറി വി . കെ . സിദ്ധി, ഹംസ ഉസ്താദ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷണവിതരണവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button