Local newsMALAPPURAM

മലപ്പുറം പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളത്ത് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. ഏലംകുളം പൂത്രോടി ഫാത്തിമ ഫഹ്‌ന (30)യാണ് കൊല്ലപ്പെട്ടത്.
പൂത്രോടി കുഞ്ഞലവി (കുഞ്ഞാണി )യുടെ മകളാണ്ഫാത്തിമ രഹ്ന .മകൾ:ഫിദ (3) . മണ്ണാർക്കാട് സ്വദേശിയായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button