CHANGARAMKULAM

എസ് ഡിപി ഐ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ ചങ്ങരംകുളത്ത് നടന്നു

ചങ്ങരംകുളം: എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കൺവെൻഷൻ ചങ്ങരംകുളത്ത് വെച്ച് നടന്നു മലപ്പുറം ജില്ലാ സെക്രട്ടറി അൻവർ പഴഞ്ഞി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ച പരിപാടിയിൽ പൊന്നാനിമണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി മുഖ്യപ്രഭാഷണം നടത്തി പാർട്ടി സെക്രട്ടറി അഷ്റഫ് പാവിട്ടപ്പുറം സ്വാഗതം പറഞ്ഞു മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സൻ ചിാനൂര്, മണ്ഡലം ജോയിന്റ് സെക്രട്ടറി വി.പി.അബ്ദുൽ കാദർ ചിയാനൂര്, മണ്ഡലം കമ്മിറ്റി അംഗം കരീം ആലംകോട്, റഷീദ് വളയംകുളം തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button