EDAPPAL

പപ്പൻ വടകര വിശപ്പിന്റെ രാഷ്ട്രീയം നാടകത്തിലൂടെ പറഞ്ഞ കലാകാരൻ: സുധീർ ബാബു

എടപ്പാൾ: നാടകത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിയ പപ്പൻ വടകര വിശപ്പിന്റെ രാഷ്ട്രീയം പറയാൻ നാടകത്തെ ഉപയോഗപ്പെടുത്തിയ കലാകാരനായിരുന്നു എന്ന് പ്രശസ്ത നാടക നടൻ സുധീർ ബാബു. പപ്പൻ വടകര അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണo നടത്തുകയായിരുന്നു അദ്ദേഹം. ഉണ്ണികൃഷ്ണൻ കുറുപ്പത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പേരാമ്പ്ര, തവനൂർ മണികണ്ഠൻ, പൗർണ്ണമി ശങ്കർ , അഡ്വ. ലിജേഷ്, സി ബാലസുബ്രഹ്മണ്യൻ, നാസർ എടപ്പാൾ, രാജീവൻ കുമ്പിടി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button