CHANGARAMKULAMLocal news
ആലംകോട് നന്നംമുക്ക് വെളിയംകോട് പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച മുതല്‍ നിരോധനാജ്ഞ
ചങ്ങരംകുളം:പൊന്നാനി താലൂക്കില്‍ ആലംകോട് നന്നംമുക്ക് വെളിയംകോട് പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച മുതല്‍ മലപ്പുറം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിവന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.