Local newsMALAPPURAM
നിരോധനാജ്ഞ പ്രഖ്യാപിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിൽ ഏഴ് പഞ്ചായത്തുകളിലും ഒരു മുൻസിപ്പാലിറ്റിയിലും കോവിഡ് രോഗവ്യാപനം ക്രമാതീതമായതിനാൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.താഴെ പറയുന്ന സ്ഥലങ്ങളിൽ ഇന്ന് 21.04.2021 രാത്രി 9 മുതല്‍ 30.04.2021 വരെ 144 പ്രഖ്യാപിച്ചു.
▪️ചീക്കോട് ഗ്രാമ പഞ്ചായത്ത്
▪️ചെറുകാവ് ഗ്രാമ പഞ്ചായത്ത്
▪️പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്
▪️പുളിക്കൽ ഗ്രാമ പഞ്ചായത്ത്
▪️മൊറയൂർ ഗ്രാമ പഞ്ചായത്ത്
▪️മംഗലം ഗ്രാമ പഞ്ചായത്ത്
▪️പോരൂർ ഗ്രാമ പഞ്ചായത്ത്
▪️കൊണ്ടോട്ടി മുനിസിപ്പാലിറ്റി