MARANCHERY

പനമ്പാട് പരേതനായ മലയംകുളത്ത് സുകുമാരന്റെ ഭാര്യ സിഎ. ഇന്ദിര നിര്യാതയായി

മാറഞ്ചേരി: പനമ്പാട് സി.എ. ഇന്ദിര (61)നിര്യാതയായി.ഭർത്താവ്:പരേതനായ മലയംകുളത്ത് സുകുമാരൻ.മക്കൾ:സുരഭി (അധ്യാപിക, സ്കൂൾ ഓഫ് ഡ്രാമ തൃശ്ശൂർ), സുഗിത, സൂരജ്. മരുമക്കൾ: റിയാസ് (നാടക, സിനിമ, മാധ്യമ പ്രവർത്തകൻ), മണികണ്ഠൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button