EDAPPAL

തവനൂർ നിയോജക മണ്ഡലത്തിൽ നിന്നും V.S ജോയ് ജയിച്ചതിന്റെ ആഹ്ലാദത്തിൽ പൂക്കരത്തറയിൽ ഓട്ടോ ഡ്രൈവേഴ്സ് ഐഎൻടിയുസി നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തി

തവനൂർ നിയോജക മണ്ഡലത്തിൽ നിന്നും V.S ജോയ് ജയിച്ചതിന്റെ ആഹ്ലാദത്തിൽ പൂക്കരത്തറയിൽ ഓട്ടോ ഡ്രൈവേഴ്സ് ഐഎൻടിയുസി നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തി ഹംസത്ത് തറക്കൽ നേതൃത്വം നൽകി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബുഷ്റ ജലീൽ ഭക്ഷണ വിതരണം ചെയ്തു കെ ടി മുഹമ്മദ് സക്കീർ കെ പി. മരക്കാർ. ഫാസിൽ ബിജു മണി പുളിയങ്കോട് ഫസീദ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button