Local newsMARANCHERY

മാറഞ്ചേരി മുക്കാലയിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

മാറഞ്ചേരി: മുക്കാല എം ജി റോഡിലാണ് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ്.നാലകം ഭാഗത്ത് കാക്കത്തറയിൽ കരീം എന്നവരുടെ മകൻ റഈസാണ് മരണപ്പെട്ടത്.മരത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന റഈസിനെ പൊന്നാനി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് താഴെയിറക്കിയത്.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button