Local newsPONNANI

കുണ്ടുകടവ് പാലം റഗുലേറ്റർ കം ബ്രിഡ്‌ജാക്കണം

പൊന്നാനി : മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന കുണ്ടുകടവ് പാലം റഗുലേറ്റർ കം ബ്രിഡ്ജ് ആക്കി കുടിവെള്ളക്ഷാമത്തിന് പരിഹാരം പരിഹാരം കാണണമെന്ന് പി.ഡി.പി. പൊന്നാനി മണ്ഡലം കമ്മിറ്റി.ഈ ആവശ്യമുന്നയിച്ച് സ്ഥലം എം.എൽ.എ., ജലസേചനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കുമ്മിൽ അബ്ദു അധ്യക്ഷത വഹിച്ചു. എം.എ.അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. അശ്റഫ് പൊന്നാനി, ഷാഫി പെരുമ്പടപ്പ്, അഫ്സൽ കാപ്പിരിക്കാട്, നസീർ, ഫവാസ്, ആദിൽ, നിഷാദ്, നൗഷാദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button