CHANGARAMKULAMLocal news

വിദ്യാർത്തിനികൾക്കായി സംഘടിപ്പിച്ച GATHER TO LEARN പ്രാഗ്രാം നടത്തി

ചങ്ങരംകുളം:ഐ.ജി.എം. ചങ്ങരംകുളം സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്തിനികൾക്കായി സംഘടിപ്പിച്ച GATHER TO LEARN പ്രാഗ്രാം നടത്തി.എം.ജി.എം. സംസ്ഥാന സിക്രട്ടറി റാഫിദ പി.ഐ. ക്ലാസിന്ന് നേതൃത്വം നൽകി. സനറസാഖ്,നൈലബിലാൽ, സൗഫീന , മിൽഹ , മിന്നത്ത്. സന മജീദ്,റാനിയ.പി.പി.എന്നിവർവിഷയങ്ങൾ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button