CHANGARAMKULAM

സിഎച്ച് സെന്റർ ഫണ്ട് കളക്ഷൻ നടത്തി

ചങ്ങരംകുളം:സിഎച്ച് സെന്റർ ഫണ്ട് കളക്ഷൻ നടത്തി.ചങ്ങരംകുളം ടൗൺ സലഫി മസ്ജിദ് പരിസരത്ത് സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ പ്രസിഡണ്ട് പി പി യൂസഫലിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ഷന് നന്നംമുക്ക് പഞ്ചായത്ത് എഎസ് സെക്രട്ടറി എംപി ബഷീർ ആലങ്കോട് എസ്കെഎസ് സെക്രട്ടറി വിവി സലീം സൈനുൽ ആബിദീൻ പള്ളിക്കര എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button