EDAPPALLocal news
ഹവില്‍ദാര്‍ പി.സുമേഷ് അന്തരിച്ചു
മൃതദേഹം നാളെ രാവിലെ 8,45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മൃതദേഹം
വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം
ഉച്ചക്ക് ശേഷം ശവസംസ്കാര ചടങ്ങുകള്‍ നടക്കും.മലപ്പുറം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചങ്ങരംകുളത്തു നിന്നും മൃതദേഹം വിലാപയാത്രയാണ് വീട്ടില്‍ എത്തിക്കുക.