തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വെക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയ സംസ്ഥാനതല യോഗ്യത നിർണയ പരീക്ഷയായ സെറ്റ്( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ മെയ് അഞ്ചിന് വൈകിട്ട് 5 മണി വരെ നീട്ടി