CHANGARAMKULAM

സുജിത്ത് നമ്പ്യാർ ( 44 വയസ്) അന്തരിച്ചു

ചങ്ങരംകുളം : ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ ദാറുസ്സലാം റോഡിൽ താമസിക്കുന്ന മുളക്കാം പറമ്പത്ത് സുജിത്ത് നമ്പ്യാർ (44) അന്തരിച്ചു.
പിതാവ്:- ഗംഗാധരൻ കിണറ്റുകര
മാതാവ് :- സാവിത്രി മുളക്കാം പറമ്പത്ത്
സഹോദരി :- സുനിത സുരേഷ്
ഭാര്യ :- സജ്ന
മക്കൾ:- സൂര്യാൻഷ്, വൻഷിക
സംസ്കാരം : നാളെ കാലത്ത് 10:30 ന് വീട്ട് വളപ്പിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button