EDAPPALLocal news

സഹായിലേക്ക് ജെ സി ഐ എടപ്പാൾ വാഷിംഗ് മെഷീൻ നൽകി

എടപ്പാൾ: അശരണർക്കും, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ആശ്രയമായി പ്രവർത്തിക്കുന്ന എടപ്പാളിലെ സഹായി അന്തേവാസികൾക്ക് ജെസിഐ എടപ്പാൾ വാഷിംഗ് മെഷീനും, വസ്ത്രങ്ങളും കൈമാറി, JCi പ്രസിഡണ്ട് ശിവ പ്രകാശ് അദ്ധ്യക്ഷനായ ചടങ്ങിൽ സോൺ ഓഫീസർ പ്രകാശ് പുളിക്കപറമ്പിൽ സ്വാഗതവും കെ ടി ജലീൽ എം എൽ എ വാഷിംഗ് മെഷീൻ സഹായി പ്രസിഡൻ്റ് ശബരി വേലപ്പന് കൈമാറി. സോൺ ഓഫീസർ രാജീവ്, രജീഷ്, മുസ്ഥഫ ,സിബി, പ്രാൺ, ഗസൽ, നസീഫ് ,അനൂപ് അച്ചുതൻ, എന്നിവരും സഹായി ഭാരവാഹികളായ മുരളി മേലേപ്പാട്ട്, ജയപ്രകാശ്, മണികണ്ഠൻ പൊറുക്കര എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button