PUBLIC INFORMATION

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 85 രൂപയാണ് വർധിച്ചത്. 9380 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. യു.എസ്-ജപ്പാൻ വ്യാപാര കരാർ യാഥാർഥ്യമായതാണ് വില കുറയുന്നതിനുള്ള പ്രധാനകാരണം. ഡോളർ ദുർബലമാവുന്നതും യു.എസിലെ ട്രഷറി വരുമാനവും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വധീനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button