LATEST NEWSPUBLIC INFORMATION

കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി മരിച്ച എടപ്പാൾ ബേക്കറി ജീവനക്കാരന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി

കുറ്റിപ്പുറം: കുറ്റിപ്പുറം ചെറ്റാരി പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ പുലർച്ചെ മൂന്നരയോടെ മലബാർ എക്സ്പ്രസ്സ് തട്ടി മരണപ്പെട്ട തമിഴ്നാട് നീലഗിരി സെപ്ഡമുത്തുർ സ്വദേശിയായ അനിചന്ദ്രന്റെ മകൻ ലക്ഷ്മണൻ (28) ന്റെ മൃതദേഹം കുറ്റിപ്പുറം എസ് ഐ ഉണ്ണി സാർ പിസിഒ ബൈജു എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർത്തിനുശേഷം വൈകിട്ട് 4 മണിയോടുകൂടി ആംബുലൻസ് ഡ്രൈവർ റഷീദ് കുറ്റിപ്പുറത്തിന്റെയും ഫൈസൽ പള്ളിപ്പടി യുടെയും നേതൃത്വത്തിൽ സ്വദേശമായ നീലഗിരിയിലേക്ക് കൊണ്ടുപോയി. എടപ്പാൾ മിയോ ബേക്കറി ജോലിചെയ്യുന്നയാളാണ് മരണപ്പെട്ട ലക്ഷ്മണൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button