BREAKING NEWSLATEST NEWS

ശബരിമല തീർത്ഥാടകർക്ക് മിനി പമ്പയിൽ അന്നദാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

കുറ്റിപ്പുറം | അഖില ഭാരത അയ്യപ്പസേവാസംഘത്തിൻ്റെ അന്നദാന പന്തലിൽ മന്ത്രി എ.പി അനിൽകുമാർ ഭദ്രദീപം കൊടുത്തി അടുപ്പ് കത്തിക്കൽ ചടങ്ങ് നടത്തി.ചടങ്ങിൽ അഖില ഭാരത അയ്യപ്പസേവാസംഘം ജില്ലാ പ്രസിഡണ്ട് കണ്ണൻ പന്താവൂർ അധ്യക്ഷത വഹിച്ചു.എം.എൽ.എ. വി.എസ്.ജോസ് അനുഗ്ര പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ആർ.ഗായത്രി, പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ സിദ്ധീഖ്, ടി.വി.ശിവദാസ്, അഡ്വ.രോഹിത്ത്, പി.പി.രാജീവ്.പി, സുരേഷ് പൊൽപ്പാക്കര,ഗോപ ഗുരുസ്വാമി ,ഉണ്ണി കൂരട , രാജേഷ് ചെറായി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൻ അന്നദാനത്തിലേക്കുള്ള ആദ്യ ചാക്ക് അരി രാജേഷ് പ്രശാന്തിയിൽ നിന്നും മന്ത്രി. എ.പി.അനിൽകുമാർ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button