KERALA

സംസ്ഥാനത്തു ഡോക്ടര്‍മാര്‍ സമരത്തില്‍; അത്യാഹിത വിഭാഗം ഒഴികെ പ്രവര്‍ത്തിക്കില്ല

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ഡോക്ടർ സമരത്തിൽ.അത്യാഹിത വിഭാഗം ഒഴികെ പ്രവർത്തിക്കില്ല. കെജിഎം ഒ എ, ഐ എം എ കേരളഘടകം എന്നിവയുടെ നേതൃത്വത്തിലാണ് സമരം. നാളെ രാവിലെ എട്ടുമണി വരെയാണ് പണിമുടക്ക് സംസ്ഥാന വ്യാപകമായി ഹൗസ് സർജന്മാരും പണിമുടക്കുന്നുണ്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂർണമായി അടച്ചിടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button