MALAPPURAM

ബോ​ട്ട് സ​ർ​വി​സും ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജും നി​ർ​ത്തി​വെ​ക്കാ​ൻ താനൂർ നഗര​സ​ഭ തീ​രു​മാ​നം

​

ബോട്ട് ദുരന്തം സംബന്ധിച്ച ചൊവ്വാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗം അടിയന്തര ചർച്ച നടത്തി. ദുരന്ത പ്രദേശത്തെ കൗൺസിലർ നിസാം ഒട്ടും പുറത്തിന്റെ ആവശ്യപ്രകാരമാണ് മറ്റ് അജണ്ടകൾ മാറ്റിവെച്ചാണ് കൗൺസിൽ യോഗം ദുരന്തം ചർച്ച ചെയ്തത്. യോഗം ആരംഭിക്കുന്നതിനു മുൻപ് മരണമടഞ്ഞവരോടുള്ള ആദരസൂചകമായി മൗനം ആചരിച്ചു. കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേരാൻ കൗൺസിൽ തീരുമാനിച്ചു. യോഗ തീരുമാനം വരുംവരെ ബോട്ട് സർവീസും ഫ്ലോട്ടിങ് ബ്രിഡ്ജ് സർവീസും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button