Local newsTHRITHALA

വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് : രണ്ടാംഘട്ട പുനരുദ്ധാരണത്തിന് 33.4 കോടി രൂപ അനുവദിച്ചു.

തൃത്താല: തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ രണ്ടാംഘട്ട പുനരുദ്ധാരണത്തിനായാണ് 33.4 കോടി രൂപ അനുവദിച്ചത്. വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് രണ്ടാംഘട്ട പുനരുദ്ധാരണവും തകർന്ന സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണത്തിനുമായാണ് അധിക തുക അനുവദിച്ചത്.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button