EDAPPAL

വിശിഷ്ടസേവ മെഡലിന് അർഹനായ സുധീർ ks നെ സീനിയർ ചേംബർ ഇൻ്റനാഷ്ണൽ ആദരിച്ചു.

എടപ്പാൾ :സ്തുത്യർഹ സേവനത്തിന് കേരള സർക്കാരിൻ്റെ ഈ വർഷത്തെ വിശിഷ്‌ട സേവ മെഡൽ മുഖ്യമന്ത്രിയിൽ നിന്നേറ്റു വാങ്ങിയ കുറ്റിപുറം സബ് ഇൻസ്പെക്ടറും,എടപ്പാൾ ശുകപുരം സ്വദേശിയുമായ സുധീർ കെ എസിനെ, സീനിയർ ചേംബർ എടപ്പാൾ ആദരിച്ചു.
സീനിയർചേംബർ പ്രസിഡണ്ട് ശിവപ്രകാശ് അദ്ധ്യക്ഷനായ ചടങ്ങിൽ നാഷ്ണൽ കോഡിനേറ്റർ ദിലീപ്കുമാർ ,പ്രകാശ് പുളിക്കപറമ്പിൽ,വിനോദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button